University News
ഫാ. ​അ​ല​ക്സ് ജെ. ​വെ​ള്ളാ​പ്പ​ള്ളി
ഫാ. ​അ​ല​ക്സ് ജെ. ​വെ​ള്ളാ​പ്പ​ള്ളി
മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി​യ ഫാ. ​അ​ല​ക്സ് ജെ. ​വെ​ള്ളാ​പ്പ​ള്ളി. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക​നും പീ​രു​മേ​ട് ഡെ​യ​ർ (DARE)ല​ഹ​രി​വി​രു​ദ്ധ കേ​ന്ദ്ര​ത്തി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​ണ്. കോ​ട്ട​യം ജി​ല്ല​യി​ലെ ഇ​ള​ന്പ​ള്ളി വെ​ള്ളാ​പ്പ​ള്ളി​ പ​രേ​ത​നാ​യ വി.​എം. ജോ​സ​ഫി​ന്‍റെ​യും മേ​രി​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ്.
More News