University News
ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷം
തേ​ഞ്ഞി​പ്പ​ലം: നാ​ഷ​ണ​ൽ ലൈ​ബ്ര​റി വീ​ക്ക് 2019ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​എ​ച്ച്എം​കെ ലൈ​ബ്ര​റി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. 19ന് ​രാ​വി​ലെ 10.30ന് ​ലൈ​ബ്ര​റി ഹാ​ളി​ൽ ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് ഡോ. ​സം​ഗീ​ത ചേ​നം​പു​ല്ലി സ​യ​ൻ​സ് ആ​ൻ​ഡ് ഫെ​മി​നി​സം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 19 മു​ത​ൽ 21 വ​രെ വൈ​കീ​ട്ട് 5.30ന് ​ലൈ​ബ്ര​റി​ക​ൾ പ്ര​മേ​യ​മാ​യു​ള്ള ബു​ക്ക് തീ​ഫ്, ഫാ​റ​ൻ​ഹീ​റ്റ് 451, സ്റ്റോം ​വാ​ട്ട​ർ എ​ന്നീ സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും.
More News