University News
ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ അ​ക്വേ​റി​യം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ പ​ണി​ക​ഴി​പ്പി​ച്ച അ​ക്വേ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ​ക്കും പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ന​നും യാ​ത്ര​യ​യ​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള​ള പ​ഠ​ന​വ​കു​പ്പി​ന്‍റെ ഉ​പ​ഹാ​രം വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. വി.​വി. രാ​ധാ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു. ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ ഇ​ൻ ചാ​ർ​ജ് പ്ര​ഫ. സ​ന്തോ​ഷ് ന​ന്പി, യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​ർ വി.​ആ​ർ. അ​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​പൂ​ർ​വ മ​ത്സ്യ​ങ്ങ​ളു​ടെ ശേ​ഖ​രം അ​ക്വേ​റി​യ​ത്തി​ൽ ഉ​ണ്ട്.
More News