University News
നാ​ഷ​ണ​ൽ ലൈ​ബ്ര​റി വീ​ക്ക്
തേ​ഞ്ഞി​പ്പ​ലം: സി​എ​ച്ച് എം​കെ ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ണ​ൽ ലൈ​ബ്ര​റി വീ​ക്ക് 2019 ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ ന​വം​ബ​ർ 14 മു​ത​ൽ 20 വ​രെ ലൈ​ബ്ര​റി വീ​ക്ക് ആ​ച​രി​ക്കു​ന്ന​ത്.

ശാ​സ്ത്ര സാ​ഹി​ത്യ​കാ​രി ഡോ. ​സം​ഗീ​ത ചേ​നം​പു​ല്ലി സ​യ​ൻ​സ് ആ​ൻ​ഡ് ഫെ​മി​നി​സം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​വേ​ഴ്സി​റ്റി ലൈ​ബ്രേ​റി​യ​ൻ ഡോ. ​ടി.​എ. അ​ബ്ദു​ൾ അ​സീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ലൈ​ബ്ര​റി സ​യ​ൻ​സ് പ്ര​ഫ​സ​ർ ടി.​എം. വാ​സു​ദേ​വ​ൻ പ്ര​സം​ഗി​ച്ചു. വി. ​ഷാ​ജി സ്വാ​ഗ​ത​വും ടി.​എം. ഹ​യ​റു​ന്നീ​സ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് 19 മു​ത​ൽ 21 വ​രെ ലൈ​ബ്ര​റി​ക​ൾ പ്ര​മേ​യ​മാ​യി​വ​രു​ന്ന സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​നം വൈ​കു​ന്നേ​രം 5.30ന് ​ഉ​ണ്ടാ​കും.
More News