University News
ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ 25 മു​ത​ൽ 30 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ
തേ​ഞ്ഞി​പ്പ​ലം: ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 25 മു​ത​ൽ 30 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. 25ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ പ്ര​ഫ.​ബാ​ല അ​യ്യ​ർ ഗ്രാ​വി​റ്റേ​ഷ​ണ​ൽ വേ​വ്സ് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ bit.ly/elnov25 എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സെ​ന്‍റ​ർ ഫോ​ർ അ​സ്ട്രോ​ണ​മി റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​സ്ട്രോ​ണ​മി, അ​സ്ട്രോ​ഫി​സി​ക്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 27 മു​ത​ൽ 29 വ​രെ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ജ്യോ​തി​ശാ​സ്ത്ര മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ tinyurl.com/cuastroseminar ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 7907532471. ഡി​സം​ബ​ർ 26ലെ ​സൂ​ര്യ​ഗ്ര​ഹ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ 30ന് ​സ​ണ്‍ വാ​ച്ച് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കും. ടെ​ല​സ്കോ​പ്പ് നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച് ക്ലാ​സി​ൽ പ്ര​തി​പാ​ദി​ക്കും. താ​ത്പ്പ​ര്യ​മു​ള്ള കോ​ള​ജ്/​സ്കൂ​ൾ അ​ധ്യാ​പ​ക​ർ tinyurl.com/cuastroseminar  ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 9645138493.
More News