University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), മാ​സ്റ്റ​ർ ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഇ​ൻ മെ​ഡി​ക്ക​ൽ ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ (2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ ആ​രം​ഭി​ക്കും. പി​ഴ 21 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ തീ​യ​തി

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ഇ​ന്ത്യ​ൻ സൈ​ൻ ലാേം​ഗ്വ​ജ് (പാ​ർ​ട് ടൈം) ​പ​രീ​ക്ഷ​യ്ക്ക് 29 വ​രെ​യും പി​ഴ​യോ​ടെ ഡി​സം​ബ​ർ ആ​റു​വ​രെ​യും ഫീ​സ് അ​ട​യ്ക്കാം. പ​രീ​ക്ഷ ഡി​സം​ബ​ർ 16ന് ​ആ​രം​ഭി​ക്കും.

ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2019 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 25 മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ലെ ഇ.​ജെ. 5 സെ​ക്ഷ​നി​ൽ (226ാം ന​ന്പ​ർ മു​റി) ഹാ​ൾ​ടി​ക്ക​റ്റ്, ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി എ​ത്ത​ണം.

പ​രീ​ക്ഷ​ാഫ​ലം

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന എം​എ ഇ​സ‌്‌ലാ​മി​ക് ഹി​സ്റ്റ​റി (പ്രൈ​വ​റ്റ്) റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.