University News
അം​ബേ​ദ്ക​ർ പോ​സ്റ്റ് മ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന മു​​ന്നോ​​​ക്ക​​​ക്ഷേ​​​മ കോ​​​ർ​​പ​​റേ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കേ​​​ന്ദ്രാ​​​വി​​​ഷ്‌​​​കൃ​​​ത പ​​​ദ്ധ​​​തി​​​യാ​​​യ ഡോ. ​​​അം​​​ബേ​​​ദ്ക​​​ർ പോ​​​സ്റ്റ് മ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് സ്‌​​​കീ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 20ൽ ​​​നി​​​ന്ന് 27 ലേ​​​ക്ക് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. അ​​​പേ​​​ക്ഷാ​​​ഫോ​​​മി​​​നും യോ​​​ഗ്യ​​​ത ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​റ്റ് വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.kswcfc.org.
More News