University News
ബി​ഫാം (ലാ​റ്റ​റ​ൽ എ​ൻ​ട്രി) ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജി​​​ലും വി​​​വി​​​ധ സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും ബി​​​ഫാം (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) കോ​​​ഴ്സി​​​ൽ ആ​​​ദ്യ​​​ര​​​ണ്ടു ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ​​​ക്കു ശേ​​​ഷം ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളു​​​ടെ വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജി​​​ൽ ഒ​​​ഴി​​​വു​​​ള്ള ഒ​​​രു സീ​​​റ്റി​​​ലേ​​​ക്കു മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റും സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള 108 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​താ​​​ത് കോ​​​ള​​​ജു​​​ക​​​ളും പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തും.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ബി​​​ഫാം (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​തും ഇ​​​തു​​​വ​​​രെ​​​യും ബി​​​ഫാം (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) കോ​​​ഴ്സി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രും ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റെ​​​യും സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട് 30നു ​​​മു​​​ന്പ് പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. 04712332123, 2339101, 102, 103, 104.
More News