നാലാം സെമസ്റ്റർ എംബിഎ ഫലം പ്രസിദ്ധീകരിച്ചു
2019 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
2019 ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എംസിഎ (ലാറ്ററൽ എൻട്രി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
2019 ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എംസിഎ (റെഗുലർ2016 അഡ്മിഷൻ റെഗുലർ (അഫിലിയേറ്റഡ് കോളജുകൾ), 20112015 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകൾ, സീ പാസ്), ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റെഗുലർ(വേക്കന്റ് സീറ്റ് അഡ്മിഷൻ), 20132016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എംസിഎ (ജൂണ്‍ 2019 സീപാസ് 2016 അഡ്മിഷൻ റെഗുലർ, ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 നവംബറിൽ നടത്തിയ ബിഎ മദ്ദളം ഒന്നാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ 31, ജനുവരി 1 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പട്ടികവർഗ സീറ്റൊഴിവ്
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 201921 വിദ്യാഭ്യാസ വർഷത്തെ എംഎ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് കോഴ്സിൽ പട്ടികവർഗ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ സർട്ടിഫിക്കറ്റുമായി 27ന് രാവിലെ 10ന് വകുപ്പ് മേധാവിയുടെ ഓഫീസിൽ എത്തണം. 04812731034.
പരീക്ഷ ഫലം
2019 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
2019 ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എംസിഎ (ലാറ്ററൽ എൻട്രി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
2019 ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എംസിഎ (റെഗുലർ2016 അഡ്മിഷൻ റെഗുലർ (അഫിലിയേറ്റഡ് കോളജുകൾ), 20112015 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകൾ, സീ പാസ്), ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റെഗുലർ(വേക്കന്റ് സീറ്റ് അഡ്മിഷൻ), 20132016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എംസിഎ (ജൂണ്‍ 2019 സീപാസ് 2016 അഡ്മിഷൻ റെഗുലർ, ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2019 നവംബറിൽ നടത്തിയ ബിഎ മദ്ദളം ഒന്നാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ 31, ജനുവരി 1 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പട്ടികവർഗ സീറ്റൊഴിവ്
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 201921 വിദ്യാഭ്യാസ വർഷത്തെ എംഎ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് കോഴ്സിൽ പട്ടികവർഗ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്.
അർഹരായവർ അസൽ സർട്ടിഫിക്കറ്റുമായി 27ന് രാവിലെ 10ന് വകുപ്പ് മേധാവിയുടെ ഓഫീസിൽ എത്തണം. 04812731034.