University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് (സി​സി​എ​സ്എ​സ്, 2019 മാ​ത്രം പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും ഫീ​സ​ട​ച്ച് 25 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.


പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി, പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.
More News