University News
ബി​റ്റ്സാ​റ്റ് മേ​യ് 16 മു​ത​ൽ 25 വ​രെ
ക​​​ൽ​​​പി​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​ദ​​​വി​​​യു​​​ള്ള രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​മാ​​​യ ബി​​​ർ​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് (ബി​​​റ്റ്സ്) വി​​​വി​​​ധ ഫ​​​സ്റ്റ് ഡി​​​ഗ്രി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​പ്പ​​​രീ​​​ക്ഷ​​​യാ​​​യ ബി​​​റ്റ്സ് അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ് (ബി​​​റ്റ്സാ​​​റ്റ് 2020) ന​​​ട​​​ത്തു​​​ന്നു. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ പി​​​ലാ​​​നി, ഗോ​​​വ, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ദു​​​ബാ​​​യി കാ​​​ന്പ​​​സു​​​ക​​​ളി​​​ലെ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും വി​​​ദേ​​​ശ​​​ത്തു ദു​​​ബാ​​​യി​​​യി​​​ലും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മു​​​ണ്ട്. മേ​​​യ് 16 മു​​​ത​​​ൽ 25 വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. ഓ​​​ണ്‍​ലൈ​​​നാ​​​യി മാ​​​ർ​​​ച്ച് 31 ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഏ​​​പ്രി​​​ൽ ഒ​​​മ്പ​​​തി​​​ന് സെ​​​ന്‍റ​​​ർ അ​​​ലോ​​​ട്മെ​​​ന്‍റ് ചെ​​​യ്യും. ഏ​​​പ്രി​​​ൽ 10 മു​​​ത​​​ൽ 18 വ​​​രെ സെ​​​ന്‍റ​​​റും സ്ലോ​​​ട്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. ഒ​​​രു ദി​​​വ​​​സം ര​​​ണ്ടു സ്ലോ​​​ട്ടു​​​ക​​​ളാ​​​യാ​​​ണു പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടു വ​​​രെ​​​യും ഉ​​​ച്ച ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ​​​യും. താ​​​ത്പ​​​ര്യ​​​മു​​​ള്ള സ​​​മ​​​യ​​​വും സ്ലോ​​​ട്ടും ല​​​ഭ്യ​​​ത​​​യ​​​നു​​​സ​​​രി​​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

കാ​​​ന്പ​​​സു​​​ക​​​ളും കോ​​​ഴ്സു​​​ക​​​ളും

ബി​​​റ്റ്സ് പി​​​ലാ​​​നി കാ​​​ന്പ​​​സ്: കെ​​​മി​​​ക്ക​​​ൽ, സി​​​വി​​​ൽ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഇ​​​ല്ക​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റേ​​​ഷ​​​ൻ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​ഇ (ഓ​​​ണേ​​​ഴ്സ്); ബി​​​ഫാം (ഓ​​​ണേ​​​ഴ്സ്), ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്, കെ​​​മി​​​സ്ട്രി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ എം​​​എ​​​സ്‌​​​സി (ഓ​​​ണേ​​​ഴ്സ്); എം​​​എ​​​സ്‌​​​സി ടെ​​​ക് ജ​​​ന​​​റ​​​ൽ സ്റ്റ​​​ഡീ​​​സ്, ഫി​​​നാ​​​ൻ​​​സ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം​​​സ്.

ബി​​​റ്റ്സ് ഗോ​​​വ കാ​​​ന്പ​​​സ്: കെ​​​മി​​​ക്ക​​​ൽ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ലക്‌ട്രിക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രോണി​​​ക്സ്, ഇ​​​ല​​​ക്ടോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റേ​​​ഷ​​​ൻ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​ഇ (ഓ​​​ണേ​​​ഴ്സ്); ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്, കെ​​​മി​​​സ്ട്രി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എം​​​എ​​​സ്‌​​​സി ഓ​​​ണേ​​​ഴ്സ്; എം​​​എ​​​സ്‌​​​സി​​​ടെ​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം​​​സ്.

ബി​​​റ്റ്സ് ഹൈ​​​ദ​​​രാ​​​ബാ​​​ദ്: കെ​​​മി​​​ക്ക​​​ൽ, സി​​​വി​​​ൽ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​ഇ ഓ​​​ണേ​​​ഴ്സ്; ബി​​​ഫാം ഓ​​​ണേ​​​ഴ്സ്; ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ്, കെ​​​മി​​​സ്ട്രി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എം​​​എ​​​സ്‌​​​സി ഓ​​​ണേ​​​ഴ്സ്; എം​​​എ​​​സ്‌​​​സി​​​ടെ​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സി​​​സ്റ്റം​​​സ്.

എം​​​എ​​​സ്‌​​​സി ഓ​​​ണേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മി​​​നു ചേ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ബി​​​ഇ (ഓ​​​ണേ​​​ഴ്സ്), ബി​​​ഫാം (ഓ​​​ണേ​​​ഴ്സ്) പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ൽ കൂ​​​ടി ചേ​​​ർ​​​ന്നു പ​​​ഠി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഈ ​​​സ്കീം അ​​​നു​​​സ​​​രി​​​ച്ച് അ​​​ഞ്ചു​​​വ​​​ർ​​​ഷം കൊ​​​ണ്ട് കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ര​​​ട്ട ബി​​​രു​​​ദം നേ​​​ടാ​​​ൻ ക​​​ഴി​​​യും.

യോ​​​ഗ്യ​​​ത

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​ഠി​​​ച്ച് 75 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് ബി​​​ഫാം ഒ​​​ഴി​​​കെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് അ​​​ല്ല​​​ങ്കി​​​ൽ ബ​​​യോ​​​ള​​​ജി പ​​​ഠി​​​ച്ച് ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ബി​​​ഫാ​​​മി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. 2019 ൽ ​​​പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും 2020 ൽ ​​​അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​ർ​​​ഹ​​​ത. ബി​​​റ്റ്സാ​​​റ്റ് സ്കോ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന ബോ​​​ർ​​​ഡ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​നി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ബി​​​റ്റ്സാ​​​റ്റ് സ്കോ​​​ർ ക​​​ണ​​​ക്കാ​​​ക്കാ​​​തെ നേ​​​രി​​​ട്ട് ഈ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ന​​​ല്കു​​​ന്ന​​​താ​​​ണ്.

ബി​​​റ്റ്സാ​​​റ്റി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ബി​​​റ്റ്സി​​​ന്‍റെ മൂ​​​ന്നു കാ​​​ന്പ​​​സു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സു​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ൻ പ്ര​​​ത്യേ​​​ക അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

പ​​​രീ​​​ക്ഷാ രീ​​​തി

കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ​​​യാ​​​ണ് ബി​​​റ്റ്സാ​​​റ്റ്. ഫി​​​സി​​​ക്സ്40, കെ​​​മി​​​സ്ട്രി40, ഇം​​​ഗ്ലീ​​​ഷ്15, ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ്10, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് അ​​​ല്ല​​​ങ്കി​​​ൽ ബ​​​യോ​​​ള​​​ജി45 എ​​​ന്നി​​​ങ്ങ​​​നെ ആ​​​കെ 150 മാ​​​ർ​​​ക്കി​​​ന്‍റെ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ബി​​​റ്റ്സാ​​​റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. തെ​​​റ്റാ​​​യ ഉ​​​ത്ത​​​ര​​​ത്തി​​​ന് നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. എ​​​ൻ​​​സി​​​ആ​​​ർ​​​ടി​​​യു​​​ടെ 11, 12 ക്ലാ​​​സ് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും ചോ​​​ദി​​​ക്കു​​​ക. വി​​​ശ​​​ദ​​​മാ​​​യ സി​​​ല​​​ബ​​​സ് വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്.

150 ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും ഉ​​​ത്ത​​​രം എ​​​ഴു​​​തി​​​ക്ക​​​ഴി​​​ഞ്ഞ് സ​​​മ​​​ർ​​​ഥ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 12 എ​​​ക്സ്ട്രാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടി ഉ​​​ത്ത​​​രം എ​​​ഴു​​​തി ഉ​​​യ​​​ർ​​​ന്ന സ്കോ​​​ർ നേ​​​ടാം. ടെ​​​സ്റ്റ് ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻ ത​​​ന്നെ കം​​​പ്യൂ​​​ട്ട​​​റി​​​ൽ സ്കോ​​​ർ തെ​​​ളി​​​യും. അ​​​ടു​​​ത്ത ദി​​​വ​​​സം സ്കോ​​​റി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടും എ​​​ടു​​​ക്കാ​​​ൻ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

അ​​​പേ​​​ക്ഷാ രീ​​​തി

3300 രൂ​​​പ​​​യാ​​​ണ് പ​​​രീ​​​ക്ഷാ ഫീ​​​സ്. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് 2800 രൂ​​​പ മ​​​തി. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 01596242205, 01596515330. www.bitsadmission.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. വി​​​ലാ​​​സം: അ​​​ഡ്മി​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ, ബി​​​റ്റ്സ് പി​​​ലാ​​​നി, രാ​​​ജ​​​സ്ഥാ​​​ൻ333 031.
More News