University News
പ​രീ​ക്ഷാ​ഫ​ലം
എം​ഫി​ല്‍ മാ​ത്ത​മാ​റ്റി​ക്‌​സ് ഒ​ന്ന് (ഒ​ക്‌​ടോ​ബ​ര്‍ 2018), ര​ണ്ട് (ജൂ​ണ്‍ 2019) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​സി​എ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.
More News