കോട്ടയം: എംജി സർവക ലാ ശാല 2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എംകോം (സിഎസ്എസ്) റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞുവച്ചിരുന്ന എംകോം ടാക് സേഷൻ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.