മാർച്ച് രണ്ടിന് ആരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 സ്കീം) പരീക്ഷയ്ക്ക് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തിയതി
മൂന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് രണ്ടിന് ആരംഭിക്കുന്ന രണ്ടാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.