University News
പ​രീ​ക്ഷാ അ​പേ​ക്ഷ
മാ​ർ​ച്ച് 25ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2012 &2016 സ്കീ​മു​ക​ൾ) പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം പ​ത്തു​മു​ത​ൽ 24 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2015 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം, ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​യു​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2015 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.
2019 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ തി​യ​തി

മാ​ർ​ച്ച് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി (2012 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News