University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍ കോ​​ര്‍​പ​​റേ​​റ്റ് അ​​ഫ​​യേ​​ഴ്സ് ഓ​​ഫീ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ​​ക​​ള്‍ ക്ഷ​​ണി​​ച്ചു.

ബി​​രു​​ദ​​വും മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ് ഭാ​​ഷ​​ക​​ളി​​ല്‍ പ​​രി​​ജ്ഞാ​​ന​​വു​​മു​​ള്ള 35 വ​​യ​​സി​​ല്‍ താ​​ഴെ പ്രാ​​യ​​മു​​ള്ള​​വ​​ര്‍​ക്ക് അ​​പേ​​ക്ഷി​​ക്കാം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ര്‍ പ​​ത്തു ദി​​വ​​സ​​ത്തി​​ന​​കം [email protected] എ​​ന്ന മെ​​യി​​ലി​​ൽ അ​​പേ​​ക്ഷി​​ക്ക​​ണം.
More News