University News
സ്കോ​ള​ർ​ഷി​പ്പോ​ടെ എം​ബി​എ
കൊ​​​ച്ചി: നോ​​​യി​​​ഡ​​​യി​​​ലെ ശി​​​വ​​​നാ​​​ടാ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പു​​​തി​​​യ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടെ എം​​​ബി​​​എ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കോ​​​ഴ്സി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ന്താ​​​രാ​​​ഷ്‌ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള സ​​​ർ​​​വ​​​കലാ​​​ശാ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് 2.5 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ മി​​​ക​​​വി​​​ന​​​നു​​​സ​​​രി​​​ച്ച് ഫീ​​​സി​​​ന്‍റെ 100 ശ​​​ത​​​മാ​​​നം വ​​​രെ ല​​​ഭി​​​ക്കു​​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ്പ് വേ​​​റെ​​​യു​​​മു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ൾ www.sme.snu.edu.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ൽ സ്വീ​​​ക​​​രി​​​ക്കും. ജൂ​​​ലൈ​​​യി​​​ലാ​​​ണ് കോ​​​ഴ്സ് തു​​​ട​​​ങ്ങു​​​ക.
More News