പി.എസ്. സബീന
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്നു ഫിലോസഫിയില്‍ പിഎച്ച്ഡി നേടിയ പിഎസ്. സബീന. പള്ളുരുത്തി പുത്തന്‍വീട്ടില്‍ ഷെരീഫ് സുഹറ ദന്പതികളുടെ മകളും ആലുവ തോട്ടുമുഖം കാട്ടാശേരി സാബുവിന്റെ ഭാര്യയുമാണ്.