University News
അ​​​ക്യു​​​പ്ര​​​ഷ​​​ര്‍ ആ​​​ന്‍​ഡ് ഹോ​​​ളി​​​സ്റ്റി​​​ക് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍
കൊ​​​ച്ചി: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​ര്‍ കേ​​​ര​​​ളം എ​​​സ്ആ​​​ര്‍​സി ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജ് വ​​​ഴി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ക്യു​​​പ്ര​​​ഷ​​​ര്‍ ആ​​​ന്‍​ഡ് ഹോ​​​ളി​​​സ്റ്റി​​​ക് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് (ആ​​​റു മാ​​​സം) ഡി​​​പ്ലോ​​​മ(​​​ഒ​​​രു വ​​​ര്‍​ഷം) കോ​​​ഴ്സു​​​ക​​​ളു​​​ടെ 2020 ബാ​​​ച്ചി​​​ലേ​​​ക്ക് മാ​​​ര്‍​ച്ച് 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഔ​​​ഷ​​​ധ ര​​​ഹി​​​ത ചി​​​കി​​​ത്സാ സ​​​മ്പ്ര​​​ദാ​​​യ​​​മാ​​​യ അ​​​ക്യു​​​പ്ര​​​ഷ​​​ര്‍ ആ​​​ന്‍​ഡ് ഹോ​​​ളി​​​സ്റ്റി​​​ക് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ കോ​​​ഴ്സു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ wwws.rccc.in വെ​​​ബ്സൈ​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​ണ്. അ​​​ത​​​തു ജി​​​ല്ല​​​ക​​​ളി​​​ലെ സ്റ്റ​​​ഡി സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ കോ​​​ണ്ടാ​​​ക്ട് ക്ലാ​​​സു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 04712325101.
More News