University News
കു​സാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 2020 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി 100 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. എം​​​ബി​​​എ​​​യ്ക്കു മാ​​​ത്ര​​​മാ​​​യി പി​​​ഴ​​​യി​​​ല്ലാ​​​തെ ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ​​​യും പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ഫെ​​​ബ്രു​​​വ​​​രി 20 വ​​​രെ​​​യു​​മാ​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​ണ്ട​​ത്. എം​​ടെ​​​ക് കോ​​​ഴ്സി​​​നു പി​​​ഴ​​​യി​​​ല്ലാ​​​തെ ഏ​​​പ്രി​​​ല്‍ 21 വ​​​രെ​​​യും പി​​​ഴ​​​യോ​​​ടു കൂ​​​ടി ഏ​​​പ്രി​​​ല്‍ 30 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.
More News