University News
സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ലെ എം​ഫി​ൽ പ്ര​വേ​ശ​നപ​രീ​ക്ഷ മാ​റ്റി
എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ 13ന് ​ന​ട​ത്താ​നി​രു​ന്ന എം​ഫി​ൽ എ​ൻ​വ​യോ​ണ്‍മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു.
പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്. ഫോ​ൺ: 0481 2732120.

പ​രീ​ക്ഷാമാ​റ്റി

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ 16 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം വ​ർ​ഷ, അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.
പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷാതീ​യ​തി

ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ (സി​ബി​സി​എ​സ് 2017 അ​ഡ്മി​ഷ​ൻ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) 16ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ാഫ​ലം

2019 ജൂ​ണി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (അ​പ്ലൈ​ഡ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ബെ​റ്റ​ർ​മെ​ന്‍റ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 ഓ​ഗ​സ്റ്റി​ൽ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി, എം​എ ആ​ന്ത്രോ​പോ​ള​ജി (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണി​ൽ സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, എം​എ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സി​എ​സ്എ​സ് 20182020 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സു​വോ​ള​ജി (2016 2017 ബാ​ച്ച്) പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​ത്തി​നും വൈ​വ വോ​സി പ​രീ​ക്ഷ​യ്ക്കും 18 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.