University News
പി​എ​ച്ച്ഡി, എം​ഫി​ൽ, ഡി​പ്ലോ​മ അ​പേ​ക്ഷ​ മേയ് 30 വ​രെ
ക​​​ള​​​മ​​​ശേ​​​രി: കോ​​​വി​​​ഡ്19 വ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ലോ​​​ക്ക്ഡൗ​​​ൺ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​ത്തി​​​ൽ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ൾ/​​​സ്കൂ​​​ളു​​​ക​​​ൾ/ സെ​​​ന്‍റ​​​റു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പി​​​എ​​​ച്ച്ഡി, എം ​​​ഫി​​​ൽ, ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​ത​​തു വ​​​കു​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫോം വി​​​ത​​​ര​​​ണ​​​വും അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്ക​​​ലും മേ​​​യ് 30 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ര​​​ജി​​​സ്ട്രാ​​​ർ അ​​​റി​​​യി​​​ച്ചു.
More News