University News
ബി​​​ബി​​​എ ടൈം ​​​ടേ​​​ബി​​​ൾ
തിരുവനന്തപുരം: കേരള സർവകലാശാല മാ​​​ർ​​​ച്ച് 16ന് ​​​ആ​​​രം​​​ഭി​​​ച്ച അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​ബി​​​എ (ആ​​​ന്വ​​​ൽ സ്കീം ആൻഡ് ​​​പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്ര​​​ഷേ​​​ൻ ) റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​റ്റി​​​വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ൾ 21 ന് ​​​പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. ടൈം ​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.
More News