University News
അ​​പേ​​ക്ഷാ തീ​​യ​​തി
കോട്ടയം: എംജി സർവകലാശാല നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​സ്‌​​സി/​​എം​​കോം/​​എം​​സി​​ജെ/​​എം​​എം​​എ​​ച്ച്/​​എം​​എ​​സ്ഡ​​ബ്ല്യു, എം​​എ​​ച്ച്എം ആ​​ൻ​​ഡ് എം​​ടി​​എ/​​എം​​ടി​​ടി​​എം (2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി/ 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്​​സി​​എ​​സ്എ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 25 മു​​ത​​ൽ അ​​പേ​​ക്ഷി​​ക്കാം. ഫൈ​​നി​​ല്ലാ​​തെ 26 വ​​രെ​​യും 525 രൂ​​പ ഫൈ​​നോ​​ടെ 27 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 28 വ​​രെ​​യും അ​​പേ​​ക്ഷ ന​​ൽ​​കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും സി​​പാ​​സി​​ലും ന​​ട​​ത്തു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ഡി​​ഗ്രി (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ​​റ്റ​​ർ 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ൽ​​സ​​ര കോ​​ഴ്സ്) പ​​രീ​​ക്ഷ​​യ്ക്കാ​​യി ഫൈ​​നി​​ല്ലാ​​തെ 25 വ​​രെ​​യും 525 രൂ​​പ ഫൈ​​നോ​​ടെ 26 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 27 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടും എ​​ഴു​​തു​​ന്ന​​വ​​ർ അ​​പേ​​ക്ഷ​​യും ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച​​തി​​ന്‍റെ ര​​സീ​​തും [email protected] എ​​ന്ന ഇ​​മെ​​യി​​ലി​​ലേ​​ക്ക് അ​​യ​​ച്ച് ന​​ൽ​​ക​​ണം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.
More News