University News
പി​ജി പ​രീ​ക്ഷാ​ര്‍​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താം
ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന പി​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ര്‍‌/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​തു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം അ​ന്യ ജി​ല്ല​ക​ളി​ല്‍ ത​ങ്ങു​ന്ന​വ​ര്‍​ക്ക് അ​വ​ര്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന ജി​ല്ല​ക​ളി​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ കേ​ന്ദ്രം അ​നു​വ​ദി​ക്കും. സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ 25ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

പ​രീ​ക്ഷ​ക​ള്‍​ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടെ അ​പേ​ക്ഷി​ക്കാം

സം​സ്ഥാ​ന​ത്ത് നി​ല​നി​ല്‍​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​രീ​ക്ഷ​ക​ള്‍​ക്ക് ഫൈ​നോ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടെ (സൂ​പ്പ​ര്‍ ഫൈ​ന്‍ +ഫൈ​ന്‍‌+​എ​ക്‌​സാം ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ) ​ഓ​ണ്‍​ലൈ​നാ​യി ടൈം​ടേ​ബി​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
More News