University News
കേരള സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ബി​​​സി​​​എ​​​സ്എ​​​സ് ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. ലോ​​​ക്ഡൗ​​​ണ്‍ മൂ​​​ലം യാ​​​ത്രാ​​​ക്ലേ​​​ശം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ ത​​​ന്നെ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​തി​​​നു വേ​​​ണ്ടി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്ത് പ​​​ത്തും ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ക​​​വ​​​ര​​​ത്തി​​​യി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ പ​​​തി​​​നൊ​​​ന്ന് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ​​​ജ്ജീ​​​ക​​​രി​​​ച്ചു.
More News