University News
എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ പ​രീ​ക്ഷ ജൂ​ൺ എ​ട്ടു മുതൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ ന​​​ട​​​ത്തു​​​ന്ന ത്രി​​​വ​​​ത്സ​​​ര എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ പ​​​രീ​​​ക്ഷ ജൂ​​​ൺ എ​​​ട്ടി​​​ന് സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. റി​​​വി​​​ഷ​​​ൻ (2015) സ്‌​​​കീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ (റെ​​​ഗു​​​ല​​​ർ/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി), ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​മു​​​ള്ള പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്ക് കോ​​​ള​​​ജി​​​ലേ​​​ക്ക് പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം മാ​​​റ്റി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ർ​​​ഹ​​​രാ​​​യ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് അ​​​വ​​​രു​​​ടെ ലോ​​​ഗി​​​നി​​​ൽ നി​​​ന്നും ജൂ​​​ൺ നാ​​​ലു മു​​​ത​​​ൽ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം.
More News