University News
പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ
തിരുവനന്തപുരം: കേരളസർവകലാശാല ജൂ​​​ണ്‍ ര​​​ണ്ടു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ്/​​​സി​​​ആ​​​ർ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രി​​​ധി​​​ക്കു പു​​​റ​​​ത്തു വ​​​രു​​​ന്ന ജി​​​ല്ല​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​രോ ജി​​​ല്ല​​​യ്ക്കും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള​​​ള കോ​​​ള​​​ജി​​​ലാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തേ​​​ണ്ട ത്.
More News