University News
പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തിരുവനന്തപുരം: കേരളസർവ കലാശാല ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ന്‍​ഡ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ആ​​​ന്‍​ഡ് വീ​​​ഡി​​​യോ പ്രൊ​​​ഡ​​​ക്ഷ​​​ൻ, ബി​​​എ മ​​​ല​​​യാ​​​ളം ആ​​​ന്‍​ഡ് മാ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, 2014 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, 20142016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News