University News
ട്രാ​​​ൻ​​​സ്ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്ക്സ്
തിരുവനന്തപുരം: കേരളസർവ കലാശാല സി​​​ബി​​​സി​​​എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം, ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് 2013 അ​​​ഡ്മി​​​ഷ​​​ൻ മു​​​ത​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ട്രാ​​​ൻ​​​സ്ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്ക്സി​​​നു വേ​​​ണ്ടി ന​​​ൽ​​​കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്കൊ​​​പ്പം ട്രാ​​​ൻ​​​സ്ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്ക്സി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ത​​​യാ​​​റാ​​​ക്കി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട തി​​​ല്ല. ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ത​​​യാ​​​റാ​​​ക്കു​​​ന്ന ട്രാ​​​ൻ​​​സ്ക്രി​​​പ്റ്റ് ഓ​​​ഫ് മാ​​​ർ​​​ക്ക്സ് ആ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഫീ​​​സ് ഒ​​​ടു​​​ക്കി​​​യ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ജ​​​ന​​​ന​​​തീ​​​യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഡി​​​ഗ്രി/​​​പ്രൊ​​​വി​​​ഷ​​​ണ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഒ​​​ന്നു മു​​​ത​​​ൽ ആ​​​റു വ​​​രെ​​​യു​​​ള​​​ള സെ​​​മ​​​സ്റ്റ​​​ർ മാ​​​ർ​​​ക്ക് ലി​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു കൂ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട താ​​​ണ്.
More News