University News
എം​ജി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
കോട്ടയം: എംജി സർവക ലാ ശാ ല 20132016 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​റാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചെ​ന്ന പ്ര​ച​ാര​ണം തെ​റ്റാ​ണ്. രാ​വി​ലെ 9.30ന് ​പ​രീ​ക്ഷ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​കേ​ന്ദ്രം

കോട്ടയം: എംജി സർവകലാ ശാ ല ഇ​ന്നു പു​ന​രാ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യ്ക്ക് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​ർ ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണ​ം.