University News
കു​ഫോ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 27ന്
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ര്‍​വ​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ (കു​​​ഫോ​​​സ്) വി​​​വി​​​ധ പി​​​ജി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം 27ന്. ​​പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​ങ്ങ​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്. അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് www.ad mission.ku fos.ac.in ല്‍നി​​​ന്ന് 20 മു​​​ത​​​ല്‍ ഹാ​​​ള്‍ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​നു മാ​​​റ്റം വേ​​​ണ്ട​​​വ​​​ര്‍ registrar@kufo s.ac.in. എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ 15നു ​​​മു​​​ന്‍​പ് ഇ​​​മെ​​​യി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം. ജൂ​​​ലൈ ആ​​​ദ്യ​​​വാ​​​രം പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും. ജൂ​​​ലൈ എ​​​ട്ടു മു​​​ത​​​ല്‍ 13 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​യാ​​ക്കും. ​പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ​​ത്തീ​​യ​​തി പി​​​ന്നീ​​​ട്.
More News