University News
ബി​​​കോം എ​​​സ്ഡി​​​ഇ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​കോം എ​​​സ്ഡി​​​ഇ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു ര​​​ജി​​​സ്റ്റ​​​ർ ന​​​ന്പ​​​ർ 852172143, 816171004 മു​​​ത​​​ൽ 816171447 വ​​​രെ​​​യു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കാ​​​ർ​​​മ​​​ൽ കോ​​​ള​​​ജ്, മു​​​ഹ​​​മ്മ​​​യി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. കാ​​​ർ​​​മ​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, പു​​​ന്ന​​​പ്ര പ​​​രീ​​​ക്ഷാ ​കേ​​​ന്ദ്ര​​​മ​​​ല്ല.
More News