University News
ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തൃശൂർ: ആരോഗ്യ സർവകലാശാല ഫ​​​സ്റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (ആ​​​യു​​​ർ​​​വൈ​​​ദ)) ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, സെ​​​ക്ക​​​ൻ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (ആ​​​യു​​​ർ​​​വേ​​​ദ)) ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (ആ​​​യു​​​ർ​​​വേ​​​ദ) ഡി​​​ഗ്രി റ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, ഫോ​​​ർ​​​ത്ത് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​എ‌​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (ആ​​​യു​​​ർ​​​വേ​​​ദ) ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ചു കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ലൈ മൂ​​​ന്നി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News