University News
മെ​ഡി​ക്ക​ല്‍ പി.​ജി ക്ലാ​സു​ക​ള്‍ ജൂ​ലൈ ഒ​ന്നു​ ​മു​ത​ല്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ള്‍ ജൂ​​​ലൈ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​സാ​​​റാ വ​​​ര്‍​ഗീ​​​സ് അ​​​റി​​​യി​​​ച്ചു.
More News