തിരുവനന്തപുരം: സാങ്കേതിക സർവകലാശാല നവംബറിൽ നടത്തിയ എംബിഎ (പാർട്ട്ടൈം) നാലാം സെമെസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തര കടലാസിന്റെ പകർപ്പിനായി 500 രൂപ ഫീസ് അടച്ച് ആറു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.