University News
എ​​​ൽ​​​എ​​​ൽ​​​ബി: കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി (ഓ​​​ണേ​​​ഴ്സ്/​​​ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി (യൂ​​​ണി​​​റ്റ​​​റി) കോ​​​ഴ്സു​​​ക​​​ളി​​​ലെ (ഈ​​​വ​​​ൻ സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ) ഒ​​​ഴി​​​വു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ട​​​യ്ക്ക് പ​​​ഠ​​​നം നി​​​ർ​​​ത്തി​​​യ​​​വ​​​ർ​​​ക്ക് പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നും തൃ​​​ശൂ​​​ർ ഗ​​​വ. ലോ ​​​കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കോ​​​ള​​​ജ് മാ​​​റ്റ​​​ത്തി​​​നും പ​​​ത്തി​​​ന് വൈ​​​കി​​​ട്ട് മൂ​​​ന്നു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​വും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും കോ​​​ള​​​ജ് ലൈ​​​ബ്ര​​​റി​​​യി​​​ൽ ല​​​ഭി​​​ക്കും.
More News