എൻജിനിയറിംഗ് ഡിപ്ലോമ: കായംകുളം വനിതാ പോളിയിലെ പരീക്ഷ മാറ്റി
തിരുവനന്തപുരം: കായംകുളം സർക്കാർ വനിതാ പോളിടെക്നിക്കിൽ മൂന്നു മുതൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമയുടെ തിയറി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ സമയം പിന്നീട് അറിയിക്കും. മറ്റു കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.