University News
പ്രാ​ക്ടി​ക്ക​ല്‍​പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​യം​​​കു​​​ളം എം​​​എ​​​സ്എം കോ​​​ള​​​ജി​​​ല്‍ ആ​​​റു മു​​​ത​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സി​​​ബി​​​സി​​​എ​​​സ്എ​​​സ്/​​​സി​​​ബി​​​സി​​​എ​​​സ്എ​​​സ് (ക​​​രി​​​യ​​​ര്‍ റി​​​ലേ​​​റ്റ​​​ഡ്) ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ള്‍ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. കോ​​​വി​​​ഡ് 19 നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ള​​​യ​​​ത്തെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ഓ​​​ഫീ​​​സ് കാ​​​മ്പ​​​സി​​​ലും കാ​​​ര്യ​​​വ​​​ട്ടം കാ​​​മ്പ​​​സി​​​ലും പ്ര​​​വേ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി. പാ​​​ള​​​യ​​​ത്തെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ലൈ​​​ബ്ര​​​റി​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ബാ​​​ധ​​​ക​​​മാ​​​ണ്.
More News