University News
ഡി​എ​ഡ്/​ഡി​എ​ൽ​എ​ഡ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​ല്ലാ ഡി​​​എ​​​ഡ്/​​​ഡി​​​എ​​​ൽ​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളും കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
More News