University News
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എം​ബി​എ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല 15ന് ​​​ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (FT/PT./ UIM/Evening) റെ​​​ഗു​​​ല​​​ര്‍/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 2020, 17ന് ​​​ആ​​​രം​​​ഭി​​​ക്കാ​​​നി​​​രു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (SDE) പ​​​രീ​​​ക്ഷ ജൂ​​​ണ്‍ 2020 എ​​​ന്നി​​​വ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ള്‍ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.
More News