University News
എം.​ബി.​എ അ​ഡ്മി​ഷ​ൻ തീ​യ​തി നീ​ട്ടി
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ഐ​എം​കെ, യു​ഐ​എം എ​ന്നി​വ​യി​ലെ എം​ബി​എ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​നു​ള​ള നി​ർ​ദി​ഷ്ട ഗ്രൂ​പ്പ് ച​ർ​ച്ച​യും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വും റ​ദ്ദാ​ക്കി. പ​ക​രം പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ഡ്മി​ഷ​ൻ ന​ട​ത്തു​ക. പ്ര​വേ​ശ​ന​ത്തി​നാ​യു​ള​ള കൗ​ണ്‍​സി​ലിം​ഗ് ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തു​മെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യു​ടെ മേ​ധാ​വി​യാ​യ പ്ര​ഫ.​കെ.​എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.
More News