University News
പ​​രീ​​ക്ഷ കേ​​ന്ദ്ര​​ത്തി​​നു മാ​​റ്റം
15 മു​​ത​​ൽ പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ് പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യ​​വ​​ർ കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം.

എംഫി​​ൽ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ (201920) എം​​ഫി​​ൽ പ്രോ​​ഗ്രാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ട് സീ​​റ്റൊ​​ഴി​​വു​​ണ്ട്. എം​​എ​​ഡ്. പ്രോ​​ഗ്രാ​​മി​​ന് 60 ശ​​ത​​മാ​​നം മാ​​ർ​​ക്ക് നേ​​ടി​​യ​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ എ​​സ്‌​​സി വി​​ഭാ​​ഗ​​ത്തെ​​യും അ​​വ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ൽ ഒ​​ഇ​​സി വി​​ഭാ​​ഗ​​ത്തെ​​യും പ​​രി​​ഗ​​ണി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ 16നു ​​രാ​​വി​​ലെ 11ന് ​​യോ​​ഗ്യ​​ത, ജാ​​തി, മ​​റ്റ് രേ​​ഖ​​ക​​ൾ സ​​ഹി​​തം പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം. എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ന് 400 രൂ​​പ​​യും ഒ​​ഇ​​സി വി​​ഭാ​​ഗ​​ത്തി​​ന് 800 രൂ​​പ​​യു​​മാ​​ണ് ഫീ​​സ്. കോ​​ഷ​​ൻ ഡി​​പ്പോ​​സി​​റ്റാ​​യി 1420 രൂ​​പ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812731042.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാം

2019 സെ​​പ്തം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം വ​​ർ​​ഷ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (നോ​​ണ്‍ സി​​എ​​സ്എ​​സ്) റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

വെ​​ബി​​നാ​​ർ 21ന്

​​പ്ല​​സ്ടു​​വി​​നു​​ശേ​​ഷം ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് ത​​യാ​​റെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഉ​​പ​​രി​​പ​​ഠ​​ന കോ​​ഴ്സു​​ക​​ളെ​​ക്കു​​റി​​ച്ചും ജോ​​ലി സാ​​ധ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ചും വെ​​ബി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 21ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന വെ​​ബി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ 17ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം 04812731025 എ​​ന്ന ഫോ​​ണ്‍ ന​​ന്പ​​റി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ആ​​ദ്യം ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 150 പേ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം ല​​ഭി​​ക്കു​​ക.