University News
കാ​യി​ക പ​ഠ​ന വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം
കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (ഓ​രോ ഒ​ഴി​വു വീ​തം) ത​സ്തി​ക​ക​ളി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​ജി​സി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം യോ​ഗ്യ​ത​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല/ ഗ​വ​ൺ​മെ​ന്‍റ്/ എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​യോ​ഡേ​റ്റ, നി​ല​വി​ലെ തൊ​ഴി​ല്‍​ദാ​താ​വി​ൽ നി​ന്നു​ള്ള എ​ൻ​ഒ​സി എ​ന്നി​വ സ​ഹി​തം 27 ന​കം ര​ജി​സ്ട്രാ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ൽ.


എ​ച്ച്എ​സ്ഇ എ​ൻ​എ​സ്ക്യു​എ​ഫ് സ്‌​കീ​മി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് ബി​രു​ദ ര​ജി​സ്ട്രേ​ഷ​ൻ

എ​ച്ച്എ​സ്ഇ എ​ൻ​എ​സ്ക്യു എ​ഫ് സ്‌​കീ​മി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് ബി​രു​ദ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യം സ​ർ​വ​ക​ലാ​ശാ​ല ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ 20 മു​ത​ൽ ല​ഭ്യ​മാ​ണ്. പ്ര​സ്തു​ത സ്‌​കീ​മി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ മ​റ്റേ​തെ​ങ്കി​ലും രീ​തി​യി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ എ​ഡി​റ്റിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ അ​പേ​ക്ഷ​യി​ൽ വ​രു​ത്തു​ക​യും അ​ന്തി​മ സ​മ​ർ​പ്പ​ണം ന​ട​ത്തി പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും www.cuonline.ac.in/ug സ​ന്ദ​ർ​ശി​ക്കു​ക.






ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​ന​വും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​ലി​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​വു​മാ​യി സി​ഡി​എം​ആ​ർ​പി

തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ് പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തു​ട​ർ​പ​രി​ശീ​ല​ന​വും തെ​റാ​പ്പി​യും ക​രു​ത​ലും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി വി​വി​ധ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ട് കോ​ഴി​ക്കോ​ട് ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ഡി​എം​ആ​ർ​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​ലി റി​ഹാ​ബ് ടീം ​ത​യ്യാ​റാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ വ​ച്ച് ത​ന്നെ പ​രി​ശീ​ലി​പ്പി​ക്കു​വാ​നാ​വ​ശ്യ​മാ​യ വീ​ഡി​യോ​ക​ൾ, മാ​ർ​ഗ​രേ​ഖ​ക​ൾ, ഇ ​വ​ർ​ക്ക്ഷീ​റ്റു​ക​ൾ, ടെ​ലി​കൗ​ൺ​സി​ലിം​ഗ്, പാ​ര​ന്‍റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ, തു​ട​ങ്ങി​യ​വ സം​വി​ധാ​ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ന്നു. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, റി​ഹാ​ബ്സൈ​ക്കോ​ള​ജി​സ്റ്റ്, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റേ​ർ​സ്, ഫി​സി​യോ തെ​റാ​പ്പി​സ്റ്റ്, ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ടീം. ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ഫോ​ൺ മു​ഖേ​ന വി​വി​ധ തെ​റാ​പ്പി​സ്റ്റു​ക​ളു​മാ​യി നേ​രി​ട്ട് വി​ളി​ച്ച് സം​സാ​രി​ക്കാ​നും കു​ട്ടി​യു​ടെ വൈ​ക​ല്യ​ത്തി​ന്‍റെ അ​വ​സ്ഥ​യും തെ​റാ​പ്പി​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും മ​ന​സി​ലാ​ക്കി ബ​ന്ധ​പെ​ട്ട തെ​റാ​പ്പി​സ്റ്റു​ക​ൾ തു​ട​ർ​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്. ബു​ദ്ധി വി​കാ​സ വൈ​ക​ല്യം, ഓ​ട്ടി​സം, എ​ഡി​എ​ച്ച്ഡി, സെ​റി​ബ്ര​ൽ പാ​ൾ​സി, ഡൗ​ൺ സി​ൻ​ഡ്രം, സം​സാ​ര വൈ​ക​ല്യം, ശാ​രീ​രി​ക വൈ​ക​ല്യം, പ​ഠ​ന വൈ​ക​ല്യം എ​ന്നീ അ​വ​സ്ഥ​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും ലോ​ക് ഡൗ​ൺ സ​മ​യ​ത്ത് വീ​ട്ടി​ൽ ത​ന്നെ ആ​യ​തു കാ​ര​ണം ഉ​ണ്ടാ​കാ​വു​ന്ന മ​റ്റു​സ്വ​ഭാ​വ പെ​രു​മാ​റ്റ പ്ര​ശ്ന​ങ്ങ​ൾ​ക്കു​മു​ള്ള പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​ലി​റി​ഹാ​ബി​ലൂ​ടെ ല​ഭ്യ​മാ​വു​ന്ന​ത്. കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ വീ​ട്ടി​ൽ ത​ന്നെ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ വ്യ​ത്യ​സ്ത പ​രി​ശീ​ല​ന വീ​ഡി​യോ​ക​ളും മാ​ർ​ഗ​രേ​ഖ​ക​ളും ഇ​ന്റ​ഗ്രേ​റ്റ​ഡ് ടെ​ലി റി​ഹാ​ബി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ല​ഭ്യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. മേ​ൽ​പ്പ​റ​ഞ്ഞ തെ​റാ​പ്പി സം​വി​ധാ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കു​ട്ടി​യു​ടെ പേ​ര്, വ​യ​സ്, ഭി​ന്ന​ശേ​ഷി അ​വ​സ്ഥ /ഡ​യ​ഗ്നോ​സി​സ്, ആ​വ​ശ്യ​മാ​യ തെ​റാ​പ്പി സേ​വ​ന​ങ്ങ​ൾ, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10ന് ​മു​മ്പാ​യി 9810163896 (ബു​ധ​ൻ, വെ​ള്ളി), 9446855765 (ചൊ​വ്വ, വ്യാ​ഴം), 7736529952 (തി​ങ്ക​ൾ, ശ​നി) എ​ന്ന ന​മ്പ​റി​ൽ വാ​ട്സ് ആ​പ്പ് ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 9061146222, 9061086222.
More News