University News
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു​മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും
തേ​ഞ്ഞി​പ്പ​ലം: പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്നു മു​ത​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഓ​ഫീ​സു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. എ,​ബി കാ​റ്റ​ഗ​റി​യി​ൽ ഉ​ള്ള ജീ​വ​ന​ക്കാ​ർ മു​ഴു​വ​നാ​യും സി,​ഡി ഗ്രൂ​പ്പ്‌ ജീ​വ​ന​ക്കാ​ർ അ​മ്പ​ത് ശ​ത​മാ​ന​വും ജോ​ലി​ക്ക് ഹാ​ജ​രാ​കും.

വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള നി​യ​ന്ത്ര​ണം തു​ട​രും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് ഫോ​ൺ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.
More News