University News
പ​രീ​ക്ഷാ തി​യ​തി
സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 22 വ​രെ ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി (ഡി​എം/​എം​സി​എ​ച്ച്) ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ

നാ​ളെ തു​ട​ങ്ങു​ന്ന ഫൈ​ന​ൽ എം​ഡി/​എം​എ​സ്‌ ആ​യു​ർ​വേ​ദ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News