University News
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 22ന​കം അ​പേ​ക്ഷി​ക്ക​ണം.

ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

14 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ​എ​സ്‌​എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, 28 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന നാ​ലാം​വ​ര്‍​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ളു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​എ​ച്ച്ഡി പ്രൊ​വി​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

2020 ജൂ​ലൈ ബാ​ച്ചി​ന്‍റെ പി​എ​ച്ച്ഡി പ്രൊ​വി​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി 16 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ പ്രൊ​വി​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​തി​ന്‍റെ ഹാ​ർ​ഡ്കോ​പ്പി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളോ​ടു​കൂ​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 30നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം.
More News