University News
ജവഹർലാൽ നെഹ്റു കോളജിൽ ഡിഗ്രി പ്രവേശനം
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ഫി​ലി​യേ​ഷ​നു​ള്ള ക​ട്ട​പ്പ​ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന്യൂ ​ജ​ന​റേ​ഷ​ൻ ഡി​ഗ്രി കോ​ഴ്സു​ക​ളാ​യ ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ബി​ബി​എ, ബി​സി​എ, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബി​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, സൈ​ബ​ർ സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഫോ​റ​ൻ​സി​ക്, ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗ്, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ്, റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ്, ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ്, ഡേ​റ്റ സ​യ​ൻ​സ്, ഏ​വി​യേ​ഷ​ൻ ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. 04868236999, 9605811999, www.jnias.com.
More News