University News
ബി​എ​എം​എ​സ്‌ ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഫൈ​ന​ൽ പ​രീ​ക്ഷ​ക​ൾ
ഫൈ​ന​ൽ ബി​എ​എം​എ​സ്‌ ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2012 & 2010 സ്കീം) ​പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പി​ന്നീ​ട്.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം, ര​ണ്ടാം വ​ർ​ഷ എം​എ‌​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി​പി​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News