University News
വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ള്‍
2020 മാ​ര്‍​ച്ച് 30, 31 തീ​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. അ​റ​ബി​ക് (കോ​മ കോ​ഴ്‌​സ്, കോ​ര്‍ കോ​ഴ്‌​സ്), അ​ഫ്‌​സ​ൽ ഉ​ൽ ഉ​ല​മ (കോ​മ കോ​ഴ്‌​സ്) എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​വം​ബ​ര്‍ 2019 മൂ​ന്നാം​സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്) പു​തു​ക്കി​യ ടൈ​ടേ​ബി​ള്‍ പ്ര​കാ​രം ഒ​ക്‌​ടോ​ബ​ര്‍ 30ന് ​ആ​രം​ഭി​ക്കും.

2020 ജൂ​ലൈ 7 മു​ത​ല്‍ ന​ട​ക്കേ​ണ്ട​എ​സ്ഡി., പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​എ. മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11 മു​ത​ല്‍ ആ​രം​ഭി​ക്കും.

കെ​മി​സ്ട്രി വി​ഭാ​ഗം 2019 ന​വം​ബ​ര്‍ 25ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എം​എ​സ്‌​സി. അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്പി​ജി, 2016 പ്ര​വേ​ശ​നം മു​ത​ല്‍ ) ന​വം​ബ​ര്‍ 2019 മൂ​ന്നാം​സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ഒ​ക്‌​ടോ​ബ​ര്‍ 12ന് ​ഉ​ച്ച​യ്ക്ക് ശേ​ഷം 1.30ന് ​ന​ട​ക്കും.

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ർ നാ​ലി​ന്ആ​രം​ഭി​ക്കും.

എ​സ്ഡി., പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ബി​എ. അ​ഫ്‌​സ​ല്‍ ഉ​ൽ ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

എ​സ്ഡി​ഇ., പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 201516 പ്ര​വേ​ശ​നം ബി​എം​എം​സി. (സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

എ​സ്ഡി​ഇ., പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ബി​എ​സ്‌​സി. (സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

എ​സ്ഡി​ഇ., പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ബി​എ. (സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

ബി.​എ. അ​ഫ്‌​സ​ല്‍ ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

ബി​ടി​എ​ച്ച്എം. (സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

ബി​കോം പ്ര​ഫ​ഷ​ണ​ല്‍ (സി​യു​സി​ബി​സി​എ​സ്.​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 4ന് ​ആ​രം​ഭി​ക്കും.

ബി​ടി​എ. (സി​യു​സി​ബി​സി​എ​സ്എ​സ്‌​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.
ബി​കോം ബി.​ബി.​എ., ബി​കോം വൊ​ക്കേ​ഷ​ണ​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ക്കും.

ബി​എ​സ്‌​സി., ബി​എ​സ്‌​സി. ഇ​ന്‍ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ൺ, ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

ബി​എ., ബി​എ​സ്ഡ​ബ്ല്യു. (സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്‌​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

ബി​കോം. ഓ​ണേ​ഴ്‌​സ് ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 4ന് ​ആ​രം​ഭി​ക്കും.

ബി​ടി​എ​ഫ്പി., ബി​എ. ടെ​ലി​വി​ഷ​ന്‍ ആ​ൻ​ഡ് ഫി​ലിം (സി​യു​സി​ബി​സി​എ​സ്എ​സ്‌​യു​ജി) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.

ബി​എം​എം​സി, ബി​എ. മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്‌​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.
ബി​വി​സി,ബി​എ. വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ (സി​യു​സി​ബി​സി​എ​സ്എ​സ്‌​യു​ജി.) ഏ​പ്രി​ല്‍ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ന​വം​ബ​ര്‍ 11ന് ​ആ​രം​ഭി​ക്കും.